നോട്ടീസ്
കടബാദ്ധ്യത മൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി, ന്യായനിര്‍ണ്ണയം
നടത്തി അവാര്‍ഡുകള്‍ പാസ്സാക്കുന്നതിനുള്ള അധികാരം ഉള്ളതും മദ്ധ്യസ്ഥതയിലൂടെയും
അനുരഞ്ജനത്തിലൂടെയും അത്തരം കര്‍ഷകരുടെ സങ്കടങ്ങള്പരിഹരിക്കുന്നതിന് ഉചിതമായ
നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു കമ്മീഷന്.
വിവരാവകാശ നിയമം 2005 - പൊതു അധികാരികൾ